20 July 2016

രാമായണ പാരായണം

ഹരേ രാമ  ഹരേ രാമ ...

രാമായണം  വായിക്കുന്നുണ്ടോ ?  വായിക്കൂ .. അതു നിങ്ങളെ മാറ്റും ..  നിങ്ങൾക്കു ഈശ്വരാനുഗ്രഹം  ഉണ്ടാകും .  

രാമായണ പാരായണം 



16 July 2016

രാമായണ മാസം

ഹരേ രാമ ഹരേ രാമ   രാമ രാമ ഹരേ ഹരേ 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ  കൃഷ്ണ കൃഷ്ണ ഹരേ ഹരേ 

ഇന്ന് രാമായണ മാസം ആരംഭിക്കുന്നു. 

14 July 2016

അമൃത ടീവി - On Amrutha TV

ഓം നമോ ഭഗവതേ വാസുദേവായ 

ഇന്ന് രാവിലെ   അമൃത ടീവി  നമ്മുടെ  കോവിലിനെ കുറിച്ചു ഒരു പ്രോഗ്രാം (ഉദയാമൃതം) പ്രക്ഷേപണം ചെയ്തിരുന്നു . അതിൽ നിന്നും ചില ഭാഗങ്ങൾ കാണാം.
താഴെയുള്ള  ക്ലിപ്പുകളിൽ (4) ക്ലിക്ക് ചെയ്യുക .

പൂർണ്ണ മായ വിഡിയോ  ഉടൻ വരുന്നു ... ......  .. കാത്തിരിക്കൂ ......






9 July 2016

മഹാ കുംഭാഭിഷേകം - ഏതാനും വിഡിയോകൾ

ഓം നമോ ഭഗവതേ  വാസുദേവായ 

മഹാ കുംഭാഭിഷേകം 
8 ജൂലൈ 2016 , വെള്ളിയാഴ്ച  രാവിലെ നടന്ന മഹാകുംഭാഭിഷേകത്തിന്റെ  
ഏതാനും വിഡിയോകൾ കാണുക.







മഹാ കുംഭാഭിഷേകം - ഒരു സ്ലൈഡ് ഷോ

ഓം നമോ ഭഗവതേ  വാസുദേവായ 

മഹാ കുംഭാഭിഷേകം 
8 ജൂലൈ 2016 , വെള്ളിയാഴ്ച 
രാവിലെ നടന്ന മഹാകുംഭാഭിഷേകത്തിന്റെ  കൂടുതൽ  ചിത്രങ്ങൾ 
ഒരു സ്ലൈഡ് ഷോ ആയി കാണുക.




8 July 2016

മഹാ കുംഭാഭിഷേകം

ഓം നമോ ഭഗവതേ  വാസുദേവായ 

മഹാ കുംഭാഭിഷേകം 


കൂടുതൽ ചിത്രങ്ങൾ അടുത്ത പോസ്റ്റിൽ കാണാം 

3 July 2016

അഷ്ടബന്ധകലശവും മഹാകുംഭാഭിഷേകവും

ഓം നമോ ഭഗവതേ  വാസുദേവായ 

നമ്മുടെ ക്ഷേത്രത്തിന്റ  പുനരുദ്ധാരണ കർമ്മങ്ങൾ  ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.  ഇതോടനുബന്ധിച്ചുള്ള  പൂജ ക്രിയകൾ ഈ മാസം (ജൂലൈ)  6, 7, 8 തീയതികളിൽ നടക്കുന്നതാണ്. പ്രധാന കര്മങ്ങളായ 

അഷ്ടബന്ധകലശവും  മഹാകുംഭാഭിഷേകവും 

ജൂലൈ 8  വെള്ളിയാഴ്ച  നടക്കുന്നതാണ്.

വിശദമായ പരിപാടികൾ താഴെ കൊടുക്കുന്നു.








പുനർനിർമാണം പൂർത്തിയായ ശ്രീകോവിൽ ഗോപുരം  കാണുക.